Total Comments 135 | Start A New Comment
Post Info Comment
Posted By: Gucci Shop

Posted On: Jul 8, 2010
Views: 462
http://guccihut.com

Your aritcle is very helpful for me,good job!


Posted By: vhdfbjb

Posted On: Mar 19, 2006
Views: 1303
sn

all mla **** off


Posted By: meenu

Posted On: Mar 17, 2006
Views: 1364
vs

vs is a very bad MLA


Posted By: Sudhir

Posted On: Mar 2, 2006
Views: 1036
Pollution

ഈ ഞെട്ടിപ്പി&# 3349;്കുന്ന വാര്žത എവിടെയാനു നദന്നതു?


Posted By: Sudhir

Posted On: Mar 2, 2006
Views: 1020
Blog Language

Those who wants to write in Malayalam please do so. I have Varamozhi and Keraleeyam. But in the comments box it shows only as jargon. Should I copy it and paste it in Varamozhi to read it? For simple people like me who visits these spaces, it looks very complicated. And if one cannot read what is there we feel cheated. Who cares about mistakes as long as one understands. But do help ignorants like me what we should do.


Posted By: Sudhir

Posted On: Feb 28, 2006
Views: 950
Simple Blogs

The comments were interesting earlier. But nowadays it has become lot of blah blahs. And some makes it quite complicated needing special softwares and fonts to read. Why can't it be the old simple way?


Posted By: dont ask

Posted On: Feb 28, 2006
Views: 956
dnt know blog

I just want to ask the people who write on this blog. What are u trying to achieve?
a fair discussion
a individual posting
or a crap.

I think web blog should be for fair discussion and not for individual writing crap that he himself can't understand..

it u think its right take it seriously or take it as another crap...

Anway if its a web blog people should understand every part of the discussion..that's my understanding..


Posted By: S.Chandrasekharan Nair

Posted On: Feb 26, 2006
Views: 1067
Endosulphan

ശാസ്ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ ആരോഗ്യ്‌ പാരിസ്ഥിതിക പഠനം.
ഈ കശുമാവിൻ തോട്ടത്തിലെ 500 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന 765 വീടുകളിൽ നടത്തിയ പ്രാധമിക സർവ്വേയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ലഭിച്ചത്‌.
പാരിസ്ഥിതികമായി ഈ പ്രദേശം നശിച്ചുകഴിഞ്ഞിരിക്കുന്നു . പക്ഷികൾ വളരെ കുറഞ്ഞു, മത്സ്യങ്ങൾ ഇല്ല, തവളകളെ കാണാനില്ല, ഒരുകാലത്തെ ജീവനോപാധിയായിരുന്ന തേനീച്ചകൾ നാശാവശിഷ്ടമായി-പഠനം വ്യക്തമാക്കി. മുമ്പ്‌ നിർദ്ദേശിച്ച യാതൊരു മുൻകരുതലുകളും എടുത്തുകൊണ്ടായിരുന്നില്ല വിഷം തളിച്ചിരുന്നത്‌. തൊഴിലാളികൾക്ക്‌ വിഷകാഠിന്യം സംബന്ധിച്ച്‌ അറിവ്‌ നൽകിയില്ലെന്നു മാത്രമല്ല കാറ്റുള്ള സമയമുൾപ്പെടെ പകൽ മുഴുവൻ ഏരിയൽ സ്പ്രേയിംഗ്‌ നടത്തി. ജലാശയങ്ങളിലും കിണറുകളിലും കുളങ്ങളിലും അതുവഴി കടന്നുപോകുന്നവരുടെ ദേഹത്തും മൃഗങ്ങളിലും വിഷം തളിച്ചു.
ഡൽഹിയിലെ സെന്റർ ഫോർ എൻവിയോൺമെന്റൽ സ്റ്റഡീസ്‌ (CSE)ലെ യശശരീരനായ ഡോ. അനിൽ അഗർവാളിന്റെ നേതൃത്വം ഈ പ്രദേശത്തുനിന്ന്‌ ശേഖരിച്ച രക്തം , മുലപ്പാൽ, ജലം, ഇല, മണ്ണ്‌ എന്നിവയിലെല്ലാം വളരെ കൂടിയ അളവിൽ എൻഡോസൾഫാൻ അടങ്ങിയിട്ടുണ്ടെന്നും ഗുരുതരമായ രോഗകാരണമാകുമെന്നും കണ്ടെത്തി. NIOH, സംസ്ഥാന ആരോഗ്യവകുപ്പ്‌ എന്നിവ നടത്തിയ പഠനത്തിലും ഇത്‌ സ്ഥിരീകരിച്ചു.


Posted By: S.Chandrasekharan Nair

Posted On: Feb 5, 2006
Views: 1262
A draft of a letter to Kerala CM

Dear Sir,
We represent a close knit community of Malayalees living in different parts of the world. The majority of us are living away from our homes and homelands due to circumstances as varied as employment studies and other personal circumstances. Nevertheless, as expatriate Malayalees, we show the same, if not more, strong bond, patriotism and alligence towards our motherland as does anyone else. Among us who are sending you this letter are included a lucky few who have had the good fortune of staying back in Kerala.

Inspite of the fact that we as a group come together to communicate and discuss with effectiveness and independence through the medium of internet about topics that concern our land and are conducive to the progress and betterment of our society, we as a group do not subscribe to, or are members of any single institution, association or establishment. Based as it is on personal freedom, vantage and the tenacity to express them, our group does not even have a slogan or an ajenda, hidden or explicit.
We have learned that in the past month or so, the Department of Agriculture, under the aegis of your administration, has been distributing widely the chemichal compound by the name 'Rodofoe'(refered to hence forth as 'the chemical') for the purpouse of controlling rhodents to the members of our farming community free of cost. May we say such measures that are taken with obvious good intentions are laudable to say the least.
Sri. Chandrashekaran Nair, a senoir and very active member of our community, who is a full time small scale farmer did take part in this distribution venture. As a prudent farmer and a concientious citizen who is as much interested with high productivity farming as he is concerened about the long and short term ecological impacts and benefits that such methods present, our dear friend asked a few fair questions to the government officials present on the occasion based on his vast and abundant personal experience. What struck Sri. Nair, who served our country for several years in the army and also was an expat himself at a previous time, was the fact that none of the officials present could answer his questions satisfactorily based on actual and proven fact. What was more strange was the fact that the very same officials ridiculed him and tried to portray Sri. Nair as a renegade and isolate him infront of his compatriots who might or might not have been fully aware of the effects of the chemical that was being distributed. Nevertheless, Sri. Nair took reciept of the chemical, albeit with a dubious mind, with the view of doing further research on the matter.

With a renewed sense of concern, Sri. Nair then approached other responsible officials under your government with a view of clarifying the matter. To this end, he contacted the Pallichal A.D.A Srim. Mini, Dr. P.K. Babu of the Department of Environment and the Principal Agricultural Officer Sri. Shivaprasad over the telephone.The first two mentioned, turned his enquiries down claiming that it was the responsibilities of their ranking officers. But as openly stated on Sri. Nairs personal website, the attitude of Sri Shivaprasad was most unprofessional and crass to say the least. In light of his bitter experience with the whole matter, Sri. Nair stated all these events on his personal website and asked for our help and support. Isolated as we are in several parts of this world from the family, relations and the land that we so cherish, such instances of scathing and truculent behaviour anywhere in Kerala is something that would appal us and make us take the matter to heart as we did. As a group whose voice is not often heard due to the lack of our proximity to active issues, we would like, at least in this instance, to declare our solidarity and compassion to an upstanding citizen and farmer like Sri. Nair.
Inasmuch as we are aware of the preciousness of your time brought about by weighty responsibilities, the reason we are submitting this letter is to obtain defenite answers about the following.
1. As Sri. Nair suspects, is Bromadiolone, a compound which is present in Rodofoe, a strong and harmful chemical?
2. Has un-prejudiced and independent tests/studies been carried out by chemical scientists and/or biochemists or has this been undertaken based on facts obtained from not so credible sources?
3. Even if tests/studies have been carried out by government bodies, research institutes or universities, from where can an ordinary citizen/farmer of the state be able to obtain the study reports?
4. On the other hand, if it has been or will/can be proven that the chemical is severly damaging to the ecosystem, in the interest of public health and community welfare, would your government be willing to immidiately cease the distribution of the same before it is too late?
5. If on the other hand, such tests/studies has not yet been carried out to determine the effects of the chemical, would your goverment show the initiative and goodwill to carry out such tests and furthermore, suspend the distribution of such chemicals till a credible result is obtained?
6. What measures have been taken to investigate and ensure that no vested interest or personal association has influenced the descision to distribute this chemical?
7. Is Rodofoe being distributed in keeping with the guidelines of the state and central laws governing and regarding the display of relevant health-caution and statutory warning on the packets?
8. As a consumer who is in reciept of such goods at no cost to self, is a person denied the right to know about the goods recieved?
As per the information gathered from various sources, Bromadiolone is a highly toxic and harmful chemical substance with long term effects. This is a second generation rhodenticide that has been tried and withdrawn from other countries due to the possible effects that could threaten the delicate balance of the ecosystem and also pose a threat to the future generations.
Nevertheless, as non-experts in the field of pest control and agricultural science and as responsible citizens, we are bound and willing to accept the proven and truthful facts with humility and reverence provided by the state government of Kerala. To this end, we request that you entrust the relevant officials the responsibility of answering our queries within a reasonalbe time by responding to each one of us or to Sri. Nair. It is our hope that we are not construed as a group who attempt to hinder the progress of our state and its governance. We are but a group who would wholeheartedly support any attempt on the part of the government that would contribute to the prosperity and health of our state.
In addition to the issues stated above,, what grips us as much as the ambiguity surrounding a strange and untangible chemical is the unprofessional and arrogant treatment that Sri. Nair was subjected to by your officials. We are of the strong belief that every citizen of the state of Kerala is entitiled and is responsible for the progress and glory of our country as much as yourself and the officials serving the public under your administration. These officials who should set an example for their fellow citizens are trampling upon the very right of any person to be known and recognised.
As to an active and popular Cheif Minister who is being viewed with much reverence, We would like to collectively and individually register our vociferous protest and angst at activities perpetrated by these officials that hinder and stymie the progress and welfare of nation. It is our hope that you would strongly warn such officials who culture and habit an unscrupulous disposition and loathing towards the general public.
We regret the fact that we had to resort to un-approve methods to bring your attention to this issue and that we took up your valuable time. But we hope that, in the light of the expansive seriousness and our helplessness, you would consider this as an official complaint and do the neccessary.
We remain
Yours Faithfully


Posted By: philip

Posted On: Feb 3, 2006
Views: 1060
rash driving of two wheelers

i bring in to the kind attention of all who read this that if you could spare a moment out in the street, you would find that people riding two wheelers are not bothered about their safety,in addition to it the put others life in danger too.zig zaging on the roads are a common site.maybe they have the law and order in their side,since they know that even though they may be the cause of an accident its always them who gets to be in good books with law. in trivandrum i have seen the worst of the above class,you cant even sound your horn if they make you stall behind them.some thing should be done for this


Posted By: Salim Alikoya

Posted On: Jan 30, 2006
Views: 1143
green kerala

friends..its the time to think about how to save our beautiful kerala and how we can preserve and nurture our beauty....can i say tht the different organisations around us [ say clubs, ngo's, resident associations, etc etc.. ] should have to spend even a percentage of their time to plant and maintain trees along the roadside instead of quarrel and gather to say some hips and gimmics.........pass this message to evry one especially our kids.............do it or die it....


Posted By: S.Chandrasekharan Nair

Posted On: Jan 29, 2006
Views: 961
A Letter to Hon. Chief Minister of Kerala

This letter is a draft in Malayalam pdf file will be send later to CM.
http://viswaprabha.tripod.com/cm.pdf
The wold Malayalees are sending this mail with few questions about "Bromadiolone". The people of Kerala have to know the details mentioned in it. This letter is to save kerala through food chain.
Visit the page for more details:
http://siyemminuvaayikkuvaan.blogspot.com
Thank you
chandrasekharan.nair@gmail.com


Posted By: S.Chandrasekharan Nair

Posted On: Jan 16, 2006
Views: 1342
Attack on Grameen Banks

Is this a way for Justice?
No this is not a way for Justice. We can understand the emotional feelings of "Poraattam workers". But the econonomic loss of public property cannot be accepted. If any irregularities in accounts can be rectified. The poraattam workers can help the uneducated people in the irregularities on their loan remitence. I alone fought against Neyyaattinkara Agricultural Rural Development Bank for the action against the "Bond" excicuted by me in 1990 for loan to cultivate. On a continious fight for three years I alone got Justice. But that was a common problem. Oppose irregularities don't destroy Public Property. To help the farmers provide a reasonable price to their Agricultural produces.
Kindly join with us for an open letter to CM as a common letter through Email or by post on 30th January 2006. Visit: http://siyemminuvaayikkuvaan.blogspot.com
chandrasekharan.nair@gmail.com


Posted By: Prem

Posted On: Jan 15, 2006
Views: 1311
Indian Defence [India -China-US ]

Discussion Topic

Do you think India can stand up to china ,incase a war erupts between the two over asian dominance.
This is highly unlikely.Still....
Do you think our armed forces are prepared well for an encounter with US ?.
-------------------------------------------------

I think indian armed forces can give a reply to china if a war happens again.But whether we will win is another matter.But i think we will be able hold for 6-7 months atleast.But we might fail because of their overwhelming force.

In the case of US,i think we can defend and repell them as it is difficult for them to bring in the Army in large numbers.They will be fighting with Airforce and Navy upfront.
So if we can deploy missile defence shield and SAMS properly we can repell their Airforce.


Posted By: S.Chandrasekharan Nair

Posted On: Jan 14, 2006
Views: 1302
Adverse effects of Bromadiolone

Join with Varamozhi Group to save Kerala.
എല്ലാരും വളരെ ഉന്മേഷത്തോടെ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതു കാണാന്‍ സന്തോഷമുണ്ട്.


രണ്ടു ദിവസത്തെ, മുന്‍‌വിധികളില്ലാത്ത പഠനത്തിനു ശേഷം മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ ചില കാര്യങ്ങള്‍:



Bromadiolone വിഷം തന്നെയാണ്. പക്ഷേ എത്ര കണ്ട് വിഷമാണെന്നത് ആപേക്ഷികമാണ്.

Fact

5 ppm (0.005 %) (അതായത് 50 ഗ്രാം തീറ്റിയില്‍ 2.5 mg) അളവില്‍ തയ്യാറാക്കുന്ന വിഷപദാര്‍ത്ഥം ഒരു വയറിലും കൂടുതല്‍ കഴിച്ചാലേ (നിര്‍ബന്ധിക്കാതെ തന്നെ ഒരു പ്രാവശ്യം വിശപ്പു മാറുന്നതു വരെ കഴിക്കുന്ന അളവ് - 1 feed) എലിയേക്കാള്‍ തൂക്കം കൂടുതലുള്ള മറ്റു മൃഗങ്ങളെ ബാധിക്കൂ.

സാധാരണ ഗതിയില്‍ തുറസ്സായ ഒരു ആവാസവ്യവസ്ഥയില്‍ ഒരു ജീവി ഇങ്ങനെ അമിതമായി ഇതേ ഭക്ഷണം കഴിക്കാന്‍ സാദ്ധ്യത കുറവാണ്.

Counter Fact

ഒരൊറ്റ തവണയായല്ലെങ്കിലും പലപ്പോഴായി ഈ വിഷം അകത്തു ചെന്നാലും മതി വ്യാപകമായ ദോഷഫലങ്ങള്‍ക്ക്.

ഒരിക്കല്‍ അകത്തു ചെന്ന വിഷം കരളില്‍ ‍(Liver) വളരെക്കാലം അവശേഷിക്കുന്നു. സാധാരണ ശരീരദ്രവങ്ങള്‍ക്ക് ഈ വിഷത്തെ ലയിപ്പിച്ചു നീക്കം ചെയ്യാന്‍ കഴിവില്ല. കരളില്‍ ശേഖരിക്കപ്പെടുന്ന വിഷം രക്തം കട്ടപിടിക്കുന്നതിനുള്ള ശേഷി ഗണ്യമായി, മാരകമായി കുറയ്ക്കും. എത്ര കാലമാണിങ്ങനെ കരളില്‍ അടിഞ്ഞുകിടക്കുകയെന്ന് ഇപ്പോഴും വ്യക്തമായി തെളിഞ്ഞിട്ടില്ല.

ഒരേ സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചുള്ള വിഷപ്രയോഗത്തിനെതിരെ വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കണം.
ഇങ്ങനെയുള്ള മുന്നറിയിപ്പുകള്‍ നമ്മുടെ കാര്യത്തില്‍ നടന്നിട്ടുണ്ടോ?


Fact

ബ്രോമാഡയോലോണ്‍ ജലത്തില്‍ അലിഞ്ഞുചേരില്ല. അതുകൊണ്ട് ജലമലിനീകരണം ഉണ്ടാക്കുന്നില്ല.

CounterFact

കൊള്ളാം. നല്ല കാര്യം!

സ്വതന്ത്രമായി ഹൈഡ്രജന്‍ ബന്ധനം നടത്താവുന്നതും (Unsaturated bonds) എന്നിട്ടും ജലത്തില്‍ വളരെക്കുറച്ചുമാത്രം ലയിച്ചുപോകാവുന്നതും (സാധാരണ ഊഷ്മാവില്‍ ഒട്ടും ലയിക്കില്ലെന്നു തന്നെ പറയാം;) സ്വാഭാവിക-ബഹുതന്തുസാന്ദ് ീകരണം (Natural poly fibre densification) എന്ന അപൂര്‍വ്വസിദ്ധിയുള്ളതുമാ ണ് നമ്മുടെ കഥാനായകന്‍. ചെന്നുചേര്‍ന്ന ഓര്‍ഗാനിക് ഫൈബറില്‍ ഒരിക്കലും പിരിഞ്ഞുപോകാത്തവണ്ണം അവനങ്ങനെ കെട്ടിപ്പിടിച്ചുകിടക്കും . എന്നു മാത്രമല്ല, ഓരോ തരിയും മറ്റൊരു തരിയോടു പോലും ചേരാതെ സ്വതന്ത്രമായി (Discrete particles) നിലനില്‍ക്കും.



കോശാര്‍‍ബുദത്തിന്റെ രസതന്ത്രമറിയാവുന്ന ഏതുകൊച്ചുഡോക്റ്റര്‍ക്കും (Oncologists) ഇത്രയും കേട്ടാല്‍ മതി, ഈ ഭീകരന്റെ സ്വരൂപം മനസ്സിലാവാന്‍.

അഞ്ചു ബെന്‍സീന്‍ വലയങ്ങളില്‍ കൊരുക്കിവെച്ചിട്ടുള്ള ഹൈഡ്രോക്സില്‍ / ബ്രോമിന്‍ അലങ്കാരങ്ങള്‍! എല്ലാ വലയങ്ങളിലും ഇഷ്ടം പോലെ സ്വതന്ത്ര ബോണ്ടുകള്‍!

ഈ ഹൈഡ്രൊക്സി-ബൈഫിനോള്‍ സുന്ദരശില്പത്തിന്റെ ഒരു കൂട്ടുകാരനെ നമുക്കു പരിചയപ്പെടാം: PCP.

കാര്‍ബോഫുറാന്‍ എന്നു കേട്ടിട്ടില്ലേ? ആ തറവാട്ടിലെ ഒരു താവഴിയിലാണ് പെന്റാക്ലോറോഫിനോളിന്റെയു ം വാസം. കാര്‍ബോഫുറാനെ നാം ഇപ്പോഴും വാത്സല്യത്തോടെ വളര്‍ത്തിക്കൊണ്ടുവരുന്നു ണ്ടല്ലോ അല്ലേ?

PCPയെക്കുറിച്ച് താരതമ്യേന കൂടുതല്‍ പഠനം നടന്നിട്ടുണ്ട്. 80mg (വരെ യാതൊരു അപകടവും (ഉടനെ) കാണിക്കാത്ത PCP വെറും 20mg കൂടി വര്‍ദ്ധിച്ചപ്പോള്‍ തത്ക്ഷണം കൊന്നുകളഞ്ഞു 83 %ഇരകളെ! പത്തു മില്ലിഗ്രാം കൂടി ചേര്‍ത്തപ്പോള്‍ 100% ഇരകളും ചത്തൊടുങ്ങി.

അതായത് സുരക്ഷിതമായ അളവും മാരകമായ അളവും തമ്മിലുള്ള വ്യത്യാസം വളരെ കുറവാണെന്നര്‍ത്ഥം. ഇത് രാസപദാര്‍ത്ഥങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യമല്ല. ബ്രാന്തന്‍ഡയ്നാമിട്ടിനെക ്കുറിച്ച് ഇതുപോലത്തെ പഠനം നടന്നിട്ടുണ്ടോയെന്നറിയില ്ല.

എന്തായാലും ആ PCP പോലും വെള്ളത്തില്‍ ധാരാളമായി അലിഞ്ഞുചേരും.

അങ്ങനെ അലിഞ്ഞു ചേരുന്നതാണോ അതോ ഒഴിയാബാധ പോലെ വിതറിയിടത്തു തന്നെ അങ്ങനെ അടിഞ്ഞുകിടക്കുന്നതാണോ നല്ലത്?

രണ്ടും നല്ലതല്ല. വിഷം വിഷം തന്നെ. അതൊന്നുകില്‍ എന്റെ തൊടിയില്‍ കിടക്കും. അല്ലെങ്കില്‍ മാളോരുടെ ഭൂലോഗം പരക്കെ ഒഴുകിനടക്കും.

എങ്കിലും എല്ലാ വിഷങ്ങള്‍ക്കും ബാധകമായ ഒരു പ്രധാന അളവുകോലുണ്ട്: വീര്യം. ജലത്തില്‍ ലയിച്ചുചേരുന്ന വിഷങ്ങള്‍ ക്രമേണ വീര്യം കുറഞ്ഞ് പലയിടത്തായി വ്യാപിക്കുമ്പോള്‍ (മൊത്തത്തില്‍ ജലമലിനീകരണമുണ്ടാകുമെങ്കി ലും) അലിഞ്ഞുചേരാത്തവ ഒരിടത്തു തന്നെ കേന്ദ്രീകരിച്ച് കാലങ്ങളോളം ഒരു ടൈംബോംബുപോലെ വിശ്രമിക്കുന്നു.

മേല്‍മണ്ണില്‍നിന്നും ബ്രൊമാഡയോലോണ്‍ താഴേക്കടിഞ്ഞിറങ്ങുന്ന പ്രശ്നമേ ഇല്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിലാവട്ടെ, ഒന്നും സംഭവിക്കാത്തതു പോലെ അതങ്ങനെ തങ്ങിക്കിടക്കും. വെള്ളം വറ്റുമ്പോള്‍ അവന്‍ മേല്‍മണ്ണില്‍ തന്നെ സുഖമായി കിടന്നുറങ്ങും. അടുത്ത മഴക്കാലം വരെ.

തൊടിയില്‍ മേക്കാനും മണ്ണുമാന്തിക്കളിക്കാനും നമുക്കിനിയും കുറച്ചുകൂടി ആടുമാടുകളും കൊച്ചുകുട്ടികളും ബാക്കിയില്ലേ?


Fact
Bromadiolone ഒരു രണ്ടാം തലമുറ വിഷോല്‍പ്പന്നമാണ്. വളരെ കുറഞ്ഞ അളവില്‍ പ്രയോഗിച്ചാല്‍ എലികളെപ്പോലുള്ള ചെറിയ ജീവികളെ മാത്രമേ ഇവ ബാധിക്കൂ. കൂടാതെ വിഷം കഴിച്ച ഉടനെ മരിക്കുന്നില്ലാത്തതിനാല് ‍ ഇതിന്റെ ഫലസാദ്ധ്യത വളരെ കൂടുതലാണ്. (പെട്ടെന്നു തന്നെ അപകടം ഉണ്ടാക്കുന്ന തരം വിഷങ്ങളില്‍ നിന്നും കെണികളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ എലികള്‍ക്കും മറ്റും പ്രത്യേക മിടുക്കുണ്ട്.)


Counter Fact


രണ്ടാം തലമുറ വിഷങ്ങളുടെ ഈ പ്രത്യേകത തന്നെയാണ് അവയുടെ ദോഷവും.

Bromadiolone ഉപയോഗിച്ചിട്ടുള്ള ലോകത്തിലെ മിക്കവാറും എല്ലാ പ്രദേശത്തും പ്രത്യക്ഷത്തില്‍ ഏറ്റവും അപകടങ്ങള്‍ നടന്നിട്ടുള്ളത് ചെറിയ കുട്ടികളും വളര്‍ത്തുമൃഗങ്ങളും അബദ്ധത്തില്‍ അതു കഴിച്ചിട്ടാണ്. ആകര്‍ഷണീയമായ നിറവും എന്നാല്‍ അരോചകമായ മണമൊന്നുമില്ലാത്തതും തൊലിപ്പുറമേ വേദനയോ നീറ്റലോ ചൊറിച്ചിലോ ഉണ്ടാക്കാത്തതും മൂലം ഇത്തരം അപകടങ്ങള്‍ക്കു സാദ്ധ്യത കൂടുതലാണ്. (സ്വാദെന്താണെന്നു തീരുമാനിക്കുന്നത് വിഷത്തിനു കൂട്ടുപോകുന്ന തീറ്റ മിശ്രിതമാണ്)



6 വയസ്സി‍ല്‍ താഴെയുള്ള കുട്ടികളില്‍ 5ppm 50g വിഷം വ്യക്തമായ, നീണ്ടു നില്‍ക്കുന്ന അപകടങ്ങളുണ്ടാക്കും. വീട്ടിലെ പൂച്ച, പട്ടി, പക്ഷികള്‍ എന്നിവയ്ക്കും ഇതു ബാധകമാണ്. ഈ അപകടങ്ങളില്‍ നിയന്ത്രണമില്ലാത്ത രക്തപ്രവാഹം മുതല്‍ ഭാവിയില്‍ വരാനിരിക്കുന്ന ലിവര്‍ കാന്‍സര്‍ വരെയുണ്ട്. (കാന്‍സറിന് അങ്ങനെ ലിവര്‍ തന്നെ വേണമെന്നൊരു നിര്‍ബന്ധമൊന്നുമില്ല, ഏതു ശരീരഭാഗം കിട്ടിയാലും അവനു തൃപ്തിയാണ്).

രണ്ടാം തലമുറ കീട/എലി-നാശിനികളുടെ പ്രധാന ഗുണമായി കാണിക്കുന്നത് വിഷം കഴിച്ചതിനു ശേഷവും ഇര കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കും എന്നതാണ്. പക്ഷേ ഇങ്ങനെ ജീവിച്ചിരിക്കുന്ന ഇരകള്‍ പക്ഷികളേയും പൂച്ച തുടങ്ങിയ മൃഗങ്ങളേയും സംബന്ധിച്ചിടത്തോളം ഓടിനടക്കുന്ന വിഷം തന്നെയാണ്. ഇവയെ ഭക്ഷിക്കാന്‍ സാദ്ധ്യതയുള്ള മൃഗങ്ങള്‍ക്ക് Secondary Feeding വഴി പരോക്ഷമായി വിഷബാധയുണ്ടാവുന്നു.

എലിയുടെ വംശവര്‍ദ്ധന തടയാന്‍ പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ള ഉപായങ്ങളെയാണ് Bronadiolone ഇത്തരത്തില്‍ നശിപ്പിക്കുന്നത് എന്നു ശ്രദ്ധിക്കണം!



1970 കള്‍ മുതലാണ് രണ്ടാം തലമുറ വിഷങ്ങള്‍ വികസിപ്പിച്ചെടുത്തത്. DDT, EndoSulphan തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ ദീര്‍ഘകാലദോഷഫലങ്ങള്‍ കണ്ടെത്താന്‍ നാം വളരെ വളരെ കാലമെടുത്തിട്ടുണ്ട്.


കീടനാശിനി ഉല്പാദകര്‍ തന്നെ നല്‍കുന്ന സ്കോളര്‍ഷിപ്പുകൊണ്ടു പുലരുന്ന ഗവേഷകരാണിപ്പോള്‍ പല സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നത്. മറുവശത്ത് അധികമൊന്നും അറിവില്ലാത്ത ഒറ്റപ്പെട്ട കര്‍ഷകരും പ്രകൃതിസ്നേഹികളും മാത്രം വാദിക്കാനും (അതോ വെറുതെ ഏങ്ങലടിച്ചുകരയാനോ?) പിന്നെ ഏറാന്‍ മൂളാന്‍ മാത്രമറിയാവുന്ന കീഴ്‌ജീവനക്കാര്‍ കണ്ടുനില്‍ക്കാനും ഉള്ളപ്പോള്‍ സ്വാഭാവികമായും ഇനിയുമെത്രയോ കാലം പിടിക്കും ഇതുപോലുള്ള മഹാമാരികളെ നാമൊക്കെ തിരിച്ചറിയാന്‍.

എന്തായാലും ഇതിനകം തന്നെ ബ്രോമാഡയോലോണിന്റെ മാസ്മരമാരകശക്തി പലയിടത്തും അനുഭവിച്ചുതുടങ്ങിയിട്ടുണ ്ട്. 1998ല്‍ ഗവണ്മെന്റ് അംഗീകരിച്ചതിനുശേഷം മാത്രം പ്രയോഗം തുടങ്ങിയ ഫ്രാന്‍സില്‍, 2001 ആവുമ്പോഴേക്കും ഫലം കണ്ടു. തോട്ടത്തിലെ പെരുച്ചാഴികളെ കൊല്ലാന്‍ തുടങ്ങിവെച്ച തീക്കളി മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ പെരുച്ചാഴികള്‍ക്കു പകരം അവയെ തിന്നു ജീവിക്കുന്ന മറ്റു ജീവികളെയൊക്കെ കൊന്നൊടുക്കി.അവയുടെയൊക്ക അഭാവത്തില്‍ പെരുച്ചാഴിസംഖ്യയാവട്ടെ പൂര്‍വ്വാധികം ഉജ്ജ്വലമായി വര്‍ദ്ധിക്കുകയും ചെയ്തു!

അതുകൊണ്ടായിരിക്കണം നാം അവയെ രണ്ടാം തലമുറ വിഷം എന്നു വിളിക്കുന്നത്!

Fact

ഇതു മാത്രമെ എലിയെക്കൊല്ലാന്‍ ഒരു വഴിയുള്ളൂ. ഈ വക വിഷങ്ങളില്‍, ഉള്ളതില്‍ തന്നെ ഏറ്റവും ശക്തി കുറഞ്ഞ ഇനമല്ലേ ബ്രോമാഡയോലോണ്‍?

ഇതിലും അപകടമല്ലേ മറ്റു രണ്ടാംതലമുറ വിഷങ്ങള്‍?



Counter Fact

“നിന്നെ ഞാന്‍ തീയിലിട്ടു ചുട്ടു കൊല്ലണോ അതോ വെള്ളത്തിലിട്ടു മുക്കിക്കൊല്ലണോ?“

ദേവരാഗം മുന്‍പെഴുതിയിരുന്നതു തന്നെയാണിതിനുത്തരം. ഒന്നരയും രണ്ടും അഞ്ചും വര്‍ഷം ഭരിയ്ക്കാന്‍ കനിഞ്ഞുകിട്ടുന്ന അവസരത്തില്‍ ആറുമാസത്തില്‍ കൂടുതല്‍ കാലത്തേക്കു് മുന്‍‌കൂട്ടിക്കാണാന്‍ പറ്റാത്ത നമ്മുടെ സര്‍ക്കാരുകളുടെ ഗതികേടാണിങ്ങനെയൊക്കെ വരുത്തുന്നത്. ഒപ്പത്തിനൊപ്പമുണ്ട് നമ്മുടെ ജനങ്ങളും. ശുചിത്വം, പരസ്പരസഹകരണം, ഈ ഗ്രാമം/പട്ടണം മുഴുവനും എന്റേതാണെന്നോ ഞാന്‍ ഈ ഗ്രാമത്തിന്റെ / പട്ടണത്തിന്റെ സ്വത്താണെന്നോ എന്നും ഓര്‍ക്കാന്‍ നമ്മളൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു. ആഗോളവല്‍ക്കരണവും മറ്റു വലിയ വലിയ കാര്യങ്ങളും ഉള്ളപ്പോള്‍, അതിന്റെയൊക്കെ സമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും പോവാന്‍ സമയമില്ലാതിരിക്കുമ്പോള്‍ നാം എങ്ങനെ നമ്മുടെ വീടും തൊടിയും നോക്കും? അങ്ങനെയാണ് വീട്ടില്‍ ബാക്കിവന്ന തീറ്റിയും മറ്റസ്കിതകളും നാം അയല്‍‌വാസിയുടെ തൊടിയിലേക്കു വലിച്ചെറിയുന്നത്. നാം പുറത്തിറങ്ങാന്‍ കാത്തുനില്‍ക്കുന്നു അയല്‍‌വാസി. അവന്റേതു കൂടി കൂട്ടി, കുപ്പ നമ്മുടെ തൊടിയിലേക്കു തന്നെ തിരിച്ചു വന്നോളും.

അതുപോലെ തന്നെയാണ് മറ്റു പ്രാകൃതികനിയന്ത്രണങ്ങള്‍ ക്കും സംഭവിച്ചത്. എലിയും പാമ്പും കീരിയും ആടും മാടും കൊതുകും കോഴിയും തവളയും പല്ലിയും കൂട്ടത്തില്‍ മനുഷ്യനും ഒന്നുചേര്‍ന്നൊരു സമൂഹമായിരുന്നു ഇന്നലെവരെ ഇവിടെ. അവയൊക്കെ പരസ്പരം ഒരു പരിധിവരെ നിയന്ത്രിച്ചും പോന്നു. കഥയിലാണെങ്കിലും, വല്ലപ്പോഴും എലി പെരുകുമ്പോള്‍, പുല്ലാങ്കുഴല്‍ വിളിച്ച് അവയെ ആറ്റിലേക്കാട്ടിത്തെളിച്ച ് മുക്കിക്കൊല്ലാന്‍ വേറൊരു കൊച്ചനെ പ്രകൃതി കണ്ടുപിടിച്ചു തരാറും ഉണ്ടായിരുന്നു.

അത്ര വലിയൊരു സുഖം തോന്നിയിരുന്നില്ലെങ്കിലു ം ഇതുപോലെ നാം കുഴഞ്ഞുവീണും കുടല്‍ ചീഞ്ഞും മരിക്കാറുണ്ടായിരുന്നില്ല . ഇത്ര വന്ധ്യതയും വന്യതയും ഉണ്ടായിരുന്നില്ലിവിടെ!



നമുക്കൊരുപാടു തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതുപോലെ ആ തെറ്റുകള്‍ക്കുമീതെ നാം വീണ്ടും തെറ്റുകള്‍ കൊണ്ടു പൊതിയുകയാണ്. എങ്ങിനെയാണു തിരിച്ചുപോകാന്‍ പറ്റുക എന്ന് ഇനിയെങ്കിലും നോക്കാന്‍, പരിശ്രമിക്കാന്‍ സമയമായി!



**** **** *****

FACT! FACT! FACT!

ബ്രോമാഡയോലോണ്‍ എന്ന, വെള്ളത്തില്‍ അലിഞ്ഞുചേരാത്ത വിഷമോ കടിച്ചാല്‍ പൊട്ടാത്ത വാക്കോ അല്ല ഇവിടത്തെ മുഖ്യപ്രശ്നം. ഒരു പക്ഷേ ആ ഇംഗ്ലീഷ് അമൃത് നല്ലതുതന്നെ ആയിരിക്കാം. സാക്ഷരരാണെന്നു മേനി പറയാമെങ്കിലും ഞങ്ങള്‍ക്കത്രയൊന്നും അറിവില്ല. പക്ഷേ, അത്തരമൊരു ആപത്തിനെക്കുറിച്ച് ഞങ്ങള്‍ക്കു ചോറുരുട്ടി മിണുങ്ങാന്‍ തരുന്ന ഒരു സാധാരണ കര്‍ഷകന്‍ വ്യാകുലതയോടെ ആശങ്ക ഉയര്‍ത്തുമ്പോള്‍ അയാളെ സമാശ്വസിപ്പിക്കാന്‍ തക്ക ന്യായമായ, യുക്തമായ ഒരു മറുപടി കൊടുക്കുന്നതിനു പകരം വെറും പുച്ഛവും പരിഹാസവും വിളമ്പിക്കൊടുക്കുന്ന, ലജ്ജയില്ലാതെ യജമാനന്റെ (അതേ, ഞങ്ങളാ‍ണ് യജമാനന്‍, ഞങ്ങളാണു നിനക്കൊക്കെ ശമ്പളം തരുന്നത്!) ശമ്പളവും വാങ്ങി കസേരയില്‍ ഞെളിഞ്ഞിരിക്കുന്ന സര്‍ക്കാര്‍ പരാദങ്ങളും, അള്ളിപ്പിടിച്ചിരിക്കുന്ന സ്വന്തം കസേരയുടെ കാലുകള്‍ക്കു പോലും എന്താണു സംഭവിക്കുന്നതെന്നു നിശ്ചയമില്ലാത്ത ജനസേവകന്മാരുമാണ്,

ഞങ്ങളുടെ കരളിനെ ദ്രവിപ്പിക്കുന്നത്;

കുടലിനെ അഴുക്കുന്നത്;

ഹൃദയത്തെ ഉണക്കിമൊരിക്കുന്നത്.



ഇനിയും Facts ഉണ്ടായിരിക്കാം. അതിനൊന്നും ഇനി ഒരുപക്ഷേ Counter Facts ഉണ്ടായില്ലെന്നും വരാം. അകലെ മലങ്കാടുകളില്‍ തലതല്ലിച്ചാവുന്ന തേങ്ങലുകളായി ഈ പ്രതിവസ്തുതകള്‍ തന്നെ ഒടുങ്ങിപ്പോയേക്കാം. പക്ഷേ നാലുപേര്‍ കാണ്‍കേ, കേള്‍ക്കേ ഞങ്ങളിങ്ങനെ തേങ്ങുകയെങ്കിലും ചെയ്യും!



(കൂട്ടത്തില്‍ പറയട്ടെ, (1) നേരിട്ടല്ലെങ്കിലും, സംശ്ലേഷണരസതന്ത്രവും കോശാര്‍ബ്ബുദഗവേഷണവും എനിക്കു ജോലിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. (2) മനപ്പൂര്‍വ്വം തന്നെ reference link ആയി ഒന്നു കൊടുക്കുന്നില്ലിവിടെ. വേണ്ടവര്‍ക്ക് വേണ്ട സമയത്ത് വേണ്ട ലിങ്കുകള്‍ കൊടുക്കും.)


Pages [ 1 2 3 4 5 6 7 8 9 ] Next Page ->